അത്തോളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.06 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തലക്കുളത്തൂർ, ചേമഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോരപ്പുഴയും, ഉള്ളിയേരി, ചേമഞ്ചരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24055 ഉം സാക്ഷരത 91.43 ശതമാനവും ആണ്‌.