കടലുണ്ടി ഗ്രാമപഞ്ചായത്ത്
കടലുണ്ടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°8′35″N 75°49′47″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | ചാലിയം അങ്ങാടി, മുരുകല്ലിങ്ങൽ വെസ്റ്റ്, ചാലിയം ബീച്ച് നോർത്ത്, ഹൈസ്ക്കൂൾ, വടക്കുമ്പാട്, കാരകളി, മുരുകല്ലിങ്ങൽ ഈസ്റ്റ്, മണ്ണൂർ വളവ്, ആലുങ്ങൽ, മണ്ണൂർ നോര്ത്ത്, പ്രബോധിനി, കടലുണ്ടി ഈസ്റ്റ്, ഇടച്ചിറ, കീഴ്ക്കോട്, കൈതവളപ്പ്, പഴഞ്ചണ്ണൂർ, കടലുണ്ടി വെസ്ററ്, മണ്ണൂർ സെൻട്രൽ, കടുക്ക ബസാർ, ചാലിയം കടുക്ക ബസാർ, വാക്കടവ്, കപ്പലങ്ങാടി |
വിസ്തീർണ്ണം | 12 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 35,171 (2001) ![]() |
• പുരുഷന്മാർ | • 17,084 (2001) ![]() |
• സ്ത്രീകൾ | • 18,087 (2001) ![]() |
സാക്ഷരത നിരക്ക് | 89.81 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G111201 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്റർ . അതിരുകൾ വടക്ക് ഫറോക്ക്, ബേപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവ.
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 35171 ഉം സാക്ഷരത 89.81 ശതമാനവും ആണ്.