കാരശ്ശേരി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്.വിസ്തീർണ്ണം 28.54 ചതുരശ്ര കിലോമീറ്റർ.
അതിരുകൾ[തിരുത്തുക]
വടക്ക് തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകൾ, തെക്ക് കൊടിയത്തൂർ പഞ്ചായത്ത്, കിഴക്ക് കൂടരഞ്ഞി, പഞ്ചായത്ത്, പടിഞ്ഞാറ് മുക്കം പഞ്ചായത്ത് എന്നിവ. https://www.facebook.com/groups/karasseryhome/
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23659 ഉം സാക്ഷരത 90.91 ശതമാനവുമാണ്.