നൊച്ചാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
നൊച്ചാട് | |
---|---|
ഗ്രാമം | |
Coordinates: 11°31′15″N 75°49′00″E / 11.520825°N 75.816614°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
(2001) | |
• ആകെ | 27,682 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673614 |
വാഹന റെജിസ്ട്രേഷൻ | KL-77 |
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, പേരാമ്പ്ര ബ്ളോക്കിലാണ് 23.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കോട്ടൂർ, നടുവണ്ണൂർ, അരിക്കുളം പഞ്ചായത്തുകൾ
- വടക്ക് -പേരാമ്പ്ര, ചെറുവണ്ണൂർ പഞ്ചായത്തുകൾ
- കിഴക്ക് - പേരാമ്പ്ര, കായണ്ണ, കോട്ടൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - മേപ്പയ്യൂർ, അരിക്കുളം ചെറുവണ്ണൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]പഞ്ചായത്തിൽ 17 വാർഡുകൾ സ്ഥിതി ചെയ്യുന്നു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | പേരാമ്പ്ര |
വിസ്തീര്ണ്ണം | 23.64 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,231 |
പുരുഷന്മാർ | 11,593 |
സ്ത്രീകൾ | 11,638 |
ജനസാന്ദ്രത | 983 |
സ്ത്രീ : പുരുഷ അനുപാതം | 1004 |
സാക്ഷരത | 91.1% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nochadpanchayatബ്രാഹ്മണര്[പ്രവർത്തിക്കാത്ത കണ്ണി]