തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിൽ, തോടന്നൂർ ബ്ളോക്കിലാണ് 27.58 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ
- വടക്ക് -ആയഞ്ചേരി പഞ്ചായത്ത്
- കിഴക്ക് - ആയഞ്ചേരി, ചെറുവണ്ണൂർ, വേളം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | തോടനൂർ |
വിസ്തീര്ണ്ണം | 27.58 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,562 |
പുരുഷന്മാർ | 14,967 |
സ്ത്രീകൾ | 15,595 |
ജനസാന്ദ്രത | 1108 |
സ്ത്രീ : പുരുഷ അനുപാതം | 1042 |
സാക്ഷരത | 87.17% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thiruvallurpanchayat Archived 2013-06-11 at the Wayback Machine.
- Census data 2001
![]() |
കോഴിക്കോട് ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |