ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലാണ് 278.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോഴിക്കോട് |
| താലൂക്ക് | കൊയിലാണ്ടി |
| വിസ്തീര്ണ്ണം | 278.53 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 212,592 |
| പുരുഷന്മാർ | 105,961 |
| സ്ത്രീകൾ | 106,631 |
| ജനസാന്ദ്രത | 763 |
| സ്ത്രീ : പുരുഷ അനുപാതം | 1006 |
| സാക്ഷരത | 91.4% |
വിലാസം
[തിരുത്തുക]ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ബാലുശ്ശേരി - 673612
ഫോൺ : 0496 2642087
ഇമെയിൽ : bdoblykkd@yahoo.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/balusseryblock Archived 2016-04-22 at the Wayback Machine
- Census data 2001