Coordinates: 11°18′0″N75°58′30″E / 11.30000°N 75.97500°E / 11.30000; 75.97500കോഴിക്കോട് ജില്ലയിലെ പഴയ കോഴിക്കോട് താലൂക്കിലെ (2014 ഫെബ്രുവരി മുതൽ താമരശ്ശേരി താലൂക്ക്) കൊടുവള്ളി ബ്ലോക്ക്പഞ്ചായത്തിൽ ഉൾപ്പെടുന്ന രാരോത്ത്, കെടവൂർ എന്നീ വില്ലേജുകൾ മുഴുവൻ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 27.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഈ പഞ്ചായത്തിനുള്നിപഞ്ചായത്തിനുള്ളത് ,
19 വാർഡുകൾ . കോഴിക്കോട് ന്നും 30 കി . മി. ദൂരം.