നൊച്ചാട് ഗ്രാമപഞ്ചായത്ത്

Coordinates: 11°31′15″N 75°49′00″E / 11.520825°N 75.816614°E / 11.520825; 75.816614
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nochad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൊച്ചാട്
ഗ്രാമം
നൊച്ചാട് is located in Kerala
നൊച്ചാട്
നൊച്ചാട്
Location in Kerala, India
നൊച്ചാട് is located in India
നൊച്ചാട്
നൊച്ചാട്
നൊച്ചാട് (India)
Coordinates: 11°31′15″N 75°49′00″E / 11.520825°N 75.816614°E / 11.520825; 75.816614,
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
 • ആകെ27,682
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673614
വാഹന റെജിസ്ട്രേഷൻKL-77

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, പേരാമ്പ്ര ബ്ളോക്കിലാണ് 23.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കോട്ടൂർ, നടുവണ്ണൂർ, അരിക്കുളം പഞ്ചായത്തുകൾ
  • വടക്ക് -പേരാമ്പ്ര, ചെറുവണ്ണൂർ പഞ്ചായത്തുകൾ
  • കിഴക്ക് - പേരാമ്പ്ര, കായണ്ണ, കോട്ടൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മേപ്പയ്യൂർ, അരിക്കുളം ചെറുവണ്ണൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

പഞ്ചായത്തിൽ 17 വാർഡുകൾ സ്ഥിതി ചെയ്യുന്നു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് പേരാമ്പ്ര
വിസ്തീര്ണ്ണം 23.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,231
പുരുഷന്മാർ 11,593
സ്ത്രീകൾ 11,638
ജനസാന്ദ്രത 983
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 91.1%

അവലംബം[തിരുത്തുക]