ഫറോക്ക് നഗരസഭ
ദൃശ്യരൂപം
കോഴിക്കോട് ചാലിയാറിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് ഫറോക്ക് .ടിപ്പുസുൽത്താനാണ് ഫറൂഖാബാദ് എന്ന പേരിട്ട നഗരം നിർമ്മിച്ചത്.ഹാലിയാർ പാലത്തിനടുത്ത് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നു .വിസ്തീർണ്ണം 16 കിലോമീറ്റർ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 44494 ഉം സാക്ഷരത 90.54 ശതമാനവുമാണ്.