നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്കിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 22.20 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് നിലവിൽ വന്നത് 1963-ൽ ആണ്.നിലവിലെ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി യശോദ തെങ്ങടയാണ് വൈസ് പ്രസിടണ്ട് അച്യുതൻ നായർ

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ഉള്ളിയേരി,അരിക്കുളം പഞ്ചായത്തുകൾ
  • വടക്ക് -നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ
  • കിഴക്ക് - കോട്ടൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - അരിക്കുളം പഞ്ചായത്ത്

16[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 22.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,258
പുരുഷന്മാർ 11,103
സ്ത്രീകൾ 11,155
ജനസാന്ദ്രത 1003
സ്ത്രീ : പുരുഷ അനുപാതം 1005
സാക്ഷരത 89.28%

അവലംബം[തിരുത്തുക]

  • http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
  • http://lsgkerala.in/naduvannurpanchayat Archived 2015-06-18 at the Wayback Machine.
  • Census data 2001