വളയം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| വളയം ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 11°44′34″N 75°41′0″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് ജില്ല |
| വാർഡുകൾ | തീക്കുനി, കുറ്റിക്കാട്, മണിയാല, ഓണപ്പറമ്പ്, ചെറുമോത്ത്, ചെക്കോറ്റ, വരയാൽ, വണ്ണാർകണ്ടി, പുഞ്ച, കല്ലുനിര, നീലാണ്ട്, ചുഴലി, നിരവ്, ചാലിയാട്ട് പൊയിൽ |
| ജനസംഖ്യ | |
| ജനസംഖ്യ | 16,705 (2001) |
| പുരുഷന്മാർ | • 8,285 (2001) |
| സ്ത്രീകൾ | • 8,420 (2001) |
| സാക്ഷരത നിരക്ക് | 84.81 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221503 |
| LSG | • G110205 |
| SEC | • G11008 |
![]() | |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളയം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ചെക്യാട്, നാദാപുരം, വാണിമൽ പഞ്ചായത്തുകൾ
- വടക്ക് -ചെക്യാട്, വാണിമൽ പഞ്ചായത്തുകൾ
- കിഴക്ക് - വാണിമൽ പഞ്ചായത്ത്
- പടിഞ്ഞാറ് - ചെക്യാട് പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]വളയം പഞ്ചായത്തിൽ ആകെ 14 വാർഡുകൾ ഉണ്ട്.
- വന്നര്കണ്ടി
- വരയൽ
- കല്ലുനിര
- പുന്ച്ച
- ചുഴലി
- നീലാണ്ട്
- ചാലിയട്ട്പോയിൽ
- നിരവ്
- തീകുനി
- ഓണപറബ്
- ചെറുമോത്ത്
- മണിയാല
- ചെക്കോറ്റ
വിദ്യാഭ്യാസ സ്ഥാപനം
[തിരുത്തുക]- ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ,വളയം Archived 2025-06-02 at the Wayback Machine
- ഗവണ്മെന്റ് യു പീ സ്കൂൾ,വളയം
- ചെറുമോത്ത് എൽ പീ സ്കൂൾ
- ചെറുമോത്ത് എമ് എൽ പീ സ്കൂൾ
ആശുപത്രി
[തിരുത്തുക]- വളയം പ്രാഥമിക ആരോഗ്യ കേന്ദ്രം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോഴിക്കോട് |
| ബ്ലോക്ക് | തൂണേരി |
| വിസ്തീര്ണ്ണം | 31.08 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 16,705 |
| പുരുഷന്മാർ | 8285 |
| സ്ത്രീകൾ | 8420 |
| ജനസാന്ദ്രത | 537 |
| സ്ത്രീ : പുരുഷ അനുപാതം | 1016 |
| സാക്ഷരത | 84.81% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/valayampanchayat Archived 2016-11-12 at the Wayback Machine
- Census data 2001
