വളയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valayam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°44′34″N 75°41′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾതീക്കുനി, കുറ്റിക്കാട്, മണിയാല, ഓണപ്പറമ്പ്, ചെറുമോത്ത്, ചെക്കോറ്റ, വരയാൽ, വണ്ണാർകണ്ടി, പുഞ്ച, കല്ലുനിര, നീലാണ്ട്, ചുഴലി, നിരവ്, ചാലിയാട്ട് പൊയിൽ
ജനസംഖ്യ
ജനസംഖ്യ16,705 (2001) Edit this on Wikidata
പുരുഷന്മാർ• 8,285 (2001) Edit this on Wikidata
സ്ത്രീകൾ• 8,420 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.81 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221503
LSG• G110205
SEC• G11008
Map

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളയം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ചെക്യാട്, നാദാപുരം, വാണിമൽ പഞ്ചായത്തുകൾ
  • വടക്ക് -ചെക്യാട്, വാണിമൽ പഞ്ചായത്തുകൾ
  • കിഴക്ക് - വാണിമൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെക്യാട് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

വളയം പഞ്ചായത്തിൽ ആകെ 14 വാർഡുകൾ ഉണ്ട്.

  • വന്നര്കണ്ടി
  • വരയൽ
  • കല്ലുനിര
  • പുന്ച്ച
  • ചുഴലി
  • നീലാണ്ട്
  • ചാലിയട്ട്പോയിൽ
  • നിരവ്
  • തീകുനി
  • ഓണപറബ്
  • ചെറുമോത്ത്
  • മണിയാല
  • ചെക്കോറ്റ

[1]

വിദ്യാഭ്യാസ സ്ഥാപനം[തിരുത്തുക]

ആശുപത്രി[തിരുത്തുക]

  • വളയം പ്രാഥമിക ആരോഗ്യ കേന്ദ്രം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം 31.08 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,705
പുരുഷന്മാർ 8285
സ്ത്രീകൾ 8420
ജനസാന്ദ്രത 537
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 84.81%

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/election/candidateDetails.php?year=2010&t=5&d=11&lb=1002
"https://ml.wikipedia.org/w/index.php?title=വളയം_ഗ്രാമപഞ്ചായത്ത്&oldid=3863298" എന്ന താളിൽനിന്ന് ശേഖരിച്ചത്