തൂണേരി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലാണ് 143.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൂണേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]തുണേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- ചെക്യാട് ഗ്രാമപഞ്ചായത്ത്
- എടച്ചേരി ഗ്രാമപഞ്ചായത്ത്
- പുറമേരി ഗ്രാമപഞ്ചായത്ത്
- തൂണേരി ഗ്രാമപഞ്ചായത്ത്
- വളയം ഗ്രാമപഞ്ചായത്ത്
- വാണിമേൽ ഗ്രാമപഞ്ചായത്ത്
- നാദാപുരം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
താലൂക്ക് | വടകര |
വിസ്തീര്ണ്ണം | 143.97ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 126,479 |
പുരുഷന്മാർ | 60,947 |
സ്ത്രീകൾ | 65,532 |
ജനസാന്ദ്രത | 879 |
സ്ത്രീ : പുരുഷ അനുപാതം | 1075 |
സാക്ഷരത | 85.48% |
വിലാസം
[തിരുത്തുക]തൂണേരി ബ്ലോക്ക് പഞ്ചായത്ത്
തൂണേരി - 673505
ഫോൺ : 0496 2550297
ഇമെയിൽ : bdotuneri@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tuneriblock/ Archived 2016-03-04 at the Wayback Machine.
- Census data 2001