ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 138.66 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1982-ൽ ആണ് ഇന്നത്തെ നിലയിലുള്ള ചേളന്നൂർ ബ്ളോക്ക് രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൊടുവള്ളി, കുന്ദമംഗലം ബ്ളോക്കുകൾ
- വടക്ക് - ബാലുശ്ശേരി ബ്ളോക്ക്
- തെക്ക് - കോഴിക്കോട് കോർപ്പറേഷൻ
- പടിഞ്ഞാറ് - അറബിക്കടൽ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- കക്കോടി ഗ്രാമപഞ്ചായത്ത്
- ചേളന്നൂർ ഗ്രാമപഞ്ചായത്ത്
- കാക്കൂർ ഗ്രാമപഞ്ചായത്ത്
- നന്മണ്ട ഗ്രാമപഞ്ചായത്ത്
- നരിക്കുനി ഗ്രാമപഞ്ചായത്ത്
- തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
താലൂക്ക് | കോഴിക്കോട് |
വിസ്തീര്ണ്ണം | 138.66 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 183,331 |
പുരുഷന്മാർ | 90,296 |
സ്ത്രീകൾ | 93,035 |
ജനസാന്ദ്രത | 1322 |
സ്ത്രീ : പുരുഷ അനുപാതം | 1030 |
സാക്ഷരത | 92.4% |
വിലാസം
[തിരുത്തുക]ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ചേളന്നൂർ - 673616
ഫോൺ : 0495 2260272
ഇമെയിൽ : bdochrkkd@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chelannurblock Archived 2013-04-03 at the Wayback Machine.
- Census data 2001