കുമരനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമരനെല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുമരനല്ലൂർ
Kerala locator map.svg
Red pog.svg
കുമരനല്ലൂർ
10°52′17″N 76°15′32″E / 10.8715°N 76.259°E / 10.8715; 76.259
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്(കപ്പൂർ പഞ്ചായത്ത്)
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679552
+91 0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുമരനല്ലൂർ ഹൈസ്കൂൾ, നരി വാളൻ കുന്ന്

കേരളത്തിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലായി, മലപ്പുറം ജില്ലയോട്അതിർത്തി പങ്കിടുന്ന ചെറിയൊരു ഗ്രാമമാണ് കുമരനല്ലൂർ.

കല-സാംസ്കാരിക മേഖലയിലെ പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മലയാളത്തിലെ മഹാനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.

കുമാരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ ഒരു ആരാധനാലയമാണ്.


"https://ml.wikipedia.org/w/index.php?title=കുമരനല്ലൂർ&oldid=3344692" എന്ന താളിൽനിന്ന് ശേഖരിച്ചത്