Jump to content

ചിറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറ്റൂർ

ചിറ്റൂർ
10°39′40″N 76°46′52″E / 10.6610°N 76.7812°E / 10.6610; 76.7812
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) ചിറ്റൂർ തത്തമംഗലം നഗരസഭ
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 04923
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്.

ഇവയും കാണുക

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ&oldid=4113474" എന്ന താളിൽനിന്ന് ശേഖരിച്ചത്