ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം
ദൃശ്യരൂപം
പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ, നെന്മാറ, തരൂർ , ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം.[1][2]
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[3] ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.[4]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2019 | രമ്യ ഹരിദാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 533815 | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് 374847 | ടി.വി. ബാബു | ബി.ഡി.ജെ.എസ്., എൻ.ഡി.എ. 89837 |
2014 | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് 411808 | കെ.എ. ഷീബ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 374496 | ഷാജുമോൻ വട്ടേക്കാട്ട് | ബി.ജെ.പി., എൻ.ഡി.എ. 87803 |
2009 | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് 387352 | എൻ.കെ. സുധീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 366392 | എം. ബിന്ദു | ബി.ജെ.പി., എൻ.ഡി.എ. 53890 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Alathur Election News".
- ↑ "Kerala Election Results".
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-05.
- ↑ നിലവിലെ എം പി..രമ്യ ഹരിദാസ് ആണ്... "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org