Jump to content

കോട്ടയം ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ]]പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോട്ടയം ലോകസഭാ നിയോജകമണ്ഡലം[1].2019 -ൽ പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു.[2].[3] [4][5]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. 421046 വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ് 314787 പി.സി. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ. 155135
2014* ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ് നോബിൾ മാത്യു സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ.
2009 ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ് നാരായണൻ നമ്പൂതിരി സ്വതന്ത്ര സ്ഥാനാർത്ഥി, എൻ.ഡി.എ.
2004 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. ആന്റോ ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999 കെ. സുരേഷ് കുറുപ്പ് സി.പി.എം.,എൽ.ഡി.എഫ്. പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1998 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1996 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് ജയലക്ഷ്മി ജനതാ ദൾ, എൽ.ഡി.എഫ്.
1991 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ്.
1989 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്.
1984 കെ. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്. സ്കറിയ തോമസ് കേരള കോൺഗ്രസ്, യു.ഡി.എഫ്
1980 സ്കറിയ തോമസ് കേരള കോൺഗ്രസ് കെ.എം. ചാണ്ടി കോൺഗ്രസ് (ഐ.)
1977 സ്കറിയ തോമസ് കേരള കോൺഗ്രസ് വർക്കി ജോർജ് കെ.സി.പി.
  • 2018-ൽ ജോസ് കെ. മാണി രാജ്യസഭ എം.പി.യായതിനെ തുടർന്ന് രാജി വെച്ചെങ്കിലും ഒരു വർഷം കാലാവധി ഇല്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായില്ല.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Kerala Election Results".
  3. "Kottayam Election News".
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-09. Retrieved 2014-05-27.
  5. "Election News".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  7. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കോട്ടയം_ലോക്സഭാമണ്ഡലം&oldid=4081336" എന്ന താളിൽനിന്ന് ശേഖരിച്ചത്