തമ്പാൻ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേരളത്തിലെ പൊതുപ്രവർത്തകനും ജനതാദൾ നേതാവുമാണ് തമ്പാൻ തോമസ്.

ജീവിതരേഖ[തിരുത്തുക]

പത്തനം തിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് പുല്ലാട് ഗ്രാമത്തിൽ 1940 മെയ് 11-ന് ജനിച്ചു.


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1984 തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭാര്യ - സാറാമ്മ വർഗീസ്, മൂന്ന് പെൺമക്കൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ്പാൻ_തോമസ്&oldid=3120719" എന്ന താളിൽനിന്ന് ശേഖരിച്ചത്