Jump to content

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും നിലവിൽ 20 സീറ്റുകൾ ആണുള്ളത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.

2024 ലെ മണ്ഡലം പുനഃക്രമീകരണത്തിന് ശേഷമുള്ള മണ്ഡലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
നമ്പർ മണ്ഡലം രൂപീകൃതമായ വർഷം ഇപ്പോഴത്തെ പ്രതിനിഥി
1 കാസർഗോഡ് ലോകസഭാമണ്ഡലം രാജ്മോഹൻ
2 കണ്ണൂർ ലോകസഭാമണ്ഡലം കെ. സുധാകരൻ
3 വടകര ലോകസഭാമണ്ഡലം ഷാഫി പറമ്പിൽ
4 വയനാട് ലോകസഭാമണ്ഡലം 2024 രാഹുൽ ഗാന്ധി
5 കോഴിക്കോട് ലോകസഭാമണ്ഡലം എം.കെ. രാഘവൻ
6 മലപ്പുറം ലോകസഭാമണ്ഡലം 2024 ഇ.ടി. മുഹമ്മദ് ബഷീർ
7 പൊന്നാനി ലോകസഭാമണ്ഡലം അബ്ദുസമദ് സമദാനി
8 പാലക്കാട് ലോകസഭാമണ്ഡലം വി.കെ. ശ്രീകണ്ഠൻ
9 ആലത്തൂർ ലോകസഭാമണ്ഡലം 2024 കെ രാധാകൃഷ്ണൻ
10 തൃശ്ശൂർ ലോകസഭാമണ്ഡലം സുരേഷ് ഗോപി
11 ചാലക്കുടി ലോകസഭാമണ്ഡലം 2024 ബെന്നി ബെഹനാൻ
12 എറണാകുളം ലോകസഭാമണ്ഡലം ഹൈബി ഈഡൻ
13 ഇടുക്കി ലോകസഭാമണ്ഡലം ഡീൻ കുര്യാക്കോസ്
14 കോട്ടയം ലോകസഭാമണ്ഡലം ഫ്രാൻസിസ് ജോർജ്
15 ആലപ്പുഴ ലോകസഭാമണ്ഡലം കെ.സി. വേണുഗോപാൽ
16 മാവേലിക്കര ലോകസഭാമണ്ഡലം കൊടിക്കുന്നിൽ സുരേഷ്
17 പത്തനംതിട്ട ലോകസഭാമണ്ഡലം 2024 ആന്റോ ആന്റണി
18 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ
19 ആറ്റിങ്ങൽ ലോകസഭാമണ്ഡലം 2024 അടൂർ പ്രകാശ്
20 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ

1977 ലെ തിരഞ്ഞെടുപ്പുകൾ മുതൽ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
നമ്പർ മണ്ഡലം ആദ്യ തിരഞ്ഞെടുപ്പ് അവസാന തിരഞ്ഞെടുപ്പ്
1 കാസർഗോഡ് ലോകസഭാമണ്ഡലം 2024
2 കണ്ണൂർ ലോകസഭാമണ്ഡലം 1977 2024
3 വടകര ലോകസഭാമണ്ഡലം 2024
4 കോഴിക്കോട് ലോകസഭാമണ്ഡലം 2024
5 മഞ്ചേരി ലോകസഭാമണ്ഡലം 2004
6 പൊന്നാനി ലോകസഭാമണ്ഡലം 2024
7 പാലക്കാട് ലോകസഭാമണ്ഡലം 2024
8 ഒറ്റപ്പാലം ലോകസഭാമണ്ഡലം 1977 2004
9 തൃശ്ശൂർ ലോകസഭാമണ്ഡലം 2024
10 മുകുന്ദപുരം ലോകസഭാമണ്ഡലം 2004
11 എറണാകുളം ലോകസഭാമണ്ഡലം 2024
12 മൂവാറ്റുപുഴ ലോകസഭാമണ്ഡലം 2004
13 ഇടുക്കി ലോകസഭാമണ്ഡലം 1977 2024
14 കോട്ടയം ലോകസഭാമണ്ഡലം 2024
15 ആലപ്പുഴ ലോകസഭാമണ്ഡലം 1977 2024
16 മാവേലിക്കര ലോകസഭാമണ്ഡലം 2024
17 അടൂർ ലോകസഭാമണ്ഡലം 2004
18 കൊല്ലം ലോകസഭാമണ്ഡലം 2024
19 ചിഴയിൻകീഴ് ലോകസഭാമണ്ഡലം 2004
20 തിരുവനന്തപുരം ലോകസഭാമണ്ഡലം 2024

1971 ലെ തിരഞ്ഞെടുപ്പുകൾ വരെ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
നമ്പർ മണ്ഡലം ആദ്യ തിരഞ്ഞെടുപ്പ് അവസാന തിരഞ്ഞെടുപ്പ്
1 കാസർഗോഡ് ലോകസഭാമണ്ഡലം
2 തലശ്ശേരി ലോകസഭാമണ്ഡലം 1971
3 വടകര ലോകസഭാമണ്ഡലം
4 കോഴിക്കോട് ലോകസഭാമണ്ഡലം
5 മഞ്ചേരി ലോകസഭാമണ്ഡലം
6 പൊന്നാനി ലോകസഭാമണ്ഡലം
7 പാലക്കാട് ലോകസഭാമണ്ഡലം
8 തൃശ്ശൂർ ലോകസഭാമണ്ഡലം
9 മുകുന്ദപുരം ലോകസഭാമണ്ഡലം
10 എറണാകുളം ലോകസഭാമണ്ഡലം
11 മൂവാറ്റുപുഴ ലോകസഭാമണ്ഡലം
12 പീരുമേട് ലോകസഭാമണ്ഡലം 1971
13 കോട്ടയം ലോകസഭാമണ്ഡലം
14 അമ്പലപ്പുഴ ലോകസഭാമണ്ഡലം 1971
15 മാവേലിക്കര ലോകസഭാമണ്ഡലം
16 അടൂർ ലോകസഭാമണ്ഡലം
17 കൊല്ലം ലോകസഭാമണ്ഡലം
18 ചിഴയിൻകീഴ് ലോകസഭാമണ്ഡലം
19 തിരുവനന്തപുരം ലോകസഭാമണ്ഡലം