കേരള കോൺഗ്രസ്‌ (എം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള കോൺഗ്രസ് (എം.) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേരള കോൺഗ്രസ്‌ (എം)
നേതാവ്കെ.എം. മാണി
ലോക്സഭാ പാർട്ടിനേതാവ്ജോസ് കെ മാണി എം.പി
രാജ്യസഭാ പാർട്ടിനേതാവ്ജോയി എബ്രഹാം എം.പി
രൂപീകരിക്കപ്പെട്ടത്1979
ആസ്ഥാനംസംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1]
പത്രംപ്രതിച്ഛായ ആഴ്ചപ്പതിപ്പ്
യുവജനവിഭാഗംകേരള യൂത്ത് ഫ്രണ്ട് (എം)
വിദ്യാർത്ഥിവിഭാഗംകേരള സ്റ്റുഡൻസ് കോൺഗ്രസ്‌ (എം)
തൊഴിൽ വിഭാഗംകെ.റ്റി.യു.സി (എം)
ഔദ്യോഗികനിറങ്ങൾപകുതി വെള്ളയും പകുതി ചുവപ്പും.
സഖ്യംയുണൈറ്റെഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് (യു.ഡി എഫ്.)
ലോകസഭാ ബലം1
രാജ്യസഭാ ബലം1
തിരഞ്ഞെടുപ്പ് ചിഹ്നം
[1]
പാർട്ടി കൊടി
Kerala Congress(m) Flag

കേരളത്തിലെ ഒരു സംസ്ഥാന കക്ഷിയാണ് കേരള കോൺഗ്രസ്‌ (എം) . 1979ൽ കേരള കോൺഗ്രസിൻറെ വിഭജനത്തോടെയാണ് ഇത് രൂപീകൃതമായത്. കെ. എം.മാണിയാണ് ഇതിന്റെ നേതാവും ചെയർമാനും. കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് പാർട്ടി ജനിച്ചത്.[2][3]

വിവിധ കേരളാ കോൺഗ്രസുകൾ[തിരുത്തുക]

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [4]


അവലംബം[തിരുത്തുക]

  1. 1.0 1.1 http://eci.nic.in/eci_main/ElectoralLaws/OrdersNotifications/Symbols_Notification17.09.2010.pdf
  2. "തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി". മനോരമ.
  3. Kerala Congress
  4. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്‌_(എം)&oldid=2618682" എന്ന താളിൽനിന്ന് ശേഖരിച്ചത്