ജനതാ ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Janata Dal
जनता दल
രൂപീകരിക്കപ്പെട്ടത്11 October 1988
മുൻഗാമിലോക്‌ദൾ
കോൺഗ്രസ് (എസ്.)
ജനമോർച്ച
തിരഞ്ഞെടുപ്പ് ചിഹ്നം
Janata Dal.jpg

ജനതാ പാർട്ടിയുടെ നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ ജന്മദിനമായ 1988 ഒക്ടോബർ 11 ന് ജനതാ ദൾ പാർട്ടി രൂപീകരിക്കപ്പെട്ടു. ജനമോർച്ച, ജനതാ പാർട്ടി, ലോക്‌ദൾ, കോൺഗ്രസ് (എസ്.) എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാ ദൾ രൂപംകൊണ്ടത്. വി.പി. സിംഗ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാനമന്ത്രിമാരുടെ പട്ടിക[തിരുത്തുക]

നമ്പർ പ്രധാനമന്ത്രി വർഷം കാലയളവ് മണ്ഡലം
1 വിശ്വനാഥ് പ്രതാപ് സിംഗ് 1989-1990 343 ദിവസങ്ങൾ ഫത്തേപൂർ
2 എച്ച് ഡി ദേവഗൗഡ 1996-97 324 ദിവസങ്ങൾ N/A (രാജ്യസഭ പാർലമെന്റ് അംഗം) - കർണാടക
3 ഇന്ദർ കുമാർ ഗുജ്റാൾ 1997-1998 332 ദിവസങ്ങൾ N/A (രാജ്യസഭ പാർലമെന്റ് അംഗം) - ബീഹാർ


"https://ml.wikipedia.org/w/index.php?title=ജനതാ_ദൾ&oldid=3317783" എന്ന താളിൽനിന്ന് ശേഖരിച്ചത്