തരൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
(തരൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| 57 തരൂർ | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 2011 |
| സംവരണം | സംവരണമണ്ഡലം, എസ്.സി |
| വോട്ടർമാരുടെ എണ്ണം | 164236 (2016) |
| നിലവിലെ അംഗം | പി.പി. സുമോദ് |
| പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
| മുന്നണി | എൽ.ഡി.എഫ്. |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
| ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം[1]. സി.പി.എമ്മിലെ പി.പി. സുമോദാണ് തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പട്ടിക ജാതി സംവരണ മണ്ഡലമാണ്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]Independent INC JD(U) CMP BJP CPI(M)
| വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 2021[2] | 170119 | 131347 | 24531 | പി.പി. സുമോദ് | 67744 | സിപിഎം | കെ.എ ഷീബ | 43213 | ഐ.എൻ.സി | കെ.പി ജയപ്രകാശ് | 18465 | ബിജെപി | |||
| 2016[3] | 164194 | 129501 | 23068 | എ.കെ. ബാലൻ | 67047 | സി.പ്രകാശ് | 43979 | കെ.വി ദിവാകരൻ | 15493 | ||||||
| 2011[4] | 149387 | 112297 | 25756 | 64175 | എൻ.വിനീത് | 38419 | കെ.സി | എം. ലക്ഷ്മണൻ | 5385 | ||||||
|||||||||||||||||||||||||||||||||||||||||||
