Jump to content

തരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരൂർ

തരൂർ
10°40′N 76°29′E / 10.66°N 76.48°E / 10.66; 76.48
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 34.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23046
ജനസാന്ദ്രത 672/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തരൂർ ഗ്രാമപഞ്ചായത്ത്. തരൂർ ഒന്ന്, തരൂർ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 34.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. തരൂർ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുങ്ങോട്ടുകുറുശ്ശി, കുത്തന്നൂർ, തിരുവില്വാമല പഞ്ചായത്തുകളും തെക്കുഭാഗത്ത് ഗായത്രിപുഴയും കാവശ്ശേരി പഞ്ചായത്തും കിഴക്കുഭാഗത്ത് കാവശ്ശേരി, എരിമയൂർ, പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ഗായത്രിപുഴയുമാണ്.

തരൂർ ശ്രീ കൃഷ്ണ ക്ഷേത്രമാണ് ഇവിടുത്തെ ഒരു ഹൈന്ദവ ആരാധനാകേന്ദ്രം.

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തരൂർ_ഗ്രാമപഞ്ചായത്ത്&oldid=3654365" എന്ന താളിൽനിന്ന് ശേഖരിച്ചത്