കുത്തന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുത്തന്നൂർ
അപരനാമം: കൂത്തിന്റെ ഊരാണ് പിന്നീട് കുത്തനൂർ ആയത്
Kerala locator map.svg
Red pog.svg
കുത്തന്നൂർ
10°43′N 76°34′E / 10.72°N 76.56°E / 10.72; 76.56
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തരൂർ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്
വിസ്തീർണ്ണം 35.83ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22452
ജനസാന്ദ്രത 627/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678721
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുപ്പുഴ കാട്,കടവണി കാട്,കയറാംപാറ മഖാം
കുത്തനൂർ പഞ്ചായത്തിൽ രണ്ട് ഹൈയർ സെക്കണ്ടറി സ്ക്കൂളുകളുണ്ട്=പ്രധാന സ്ഥലങ്ങൾ തോലനൂർ,കളപ്പാറ,പടിഞ്ഞാത്തറ,പറവണി,മരുതംതടം‍

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുത്തന്നൂർ ഗ്രാമപഞ്ചായത്ത് . കുത്തന്നൂർ, തോലന്നൂർ എന്നീ വില്ലേജുകൾ ഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, മാത്തൂർ പഞ്ചായത്തുകൾ‍, കിഴക്ക് കുഴൽ‍മന്ദം പഞ്ചായത്ത്, തെക്ക് എരിമയൂർ‍, തരൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എന്നിവയാണ്. കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.കുത്തനൂർ പഞ്ചായത്തിലെ ചരിത്രപ്രധാനമായ സ്ഥലമാണ് മുപ്പുഴ കാട്.മരുതംതടം മുപ്പുഴ പതിനൊന്നാം വാർഡിലാണ് ഇവിടെ നീളിപ്പാറ ഹനഫി ജുമാ മസ്ജിദും.ശ്രി ദുർഗ്ഗദേവി ക്ഷേത്രവും ഉണ്ട് പത്താം വാർഡ് മലഞ്ചിറ്റി കോണിക്കുന്ന് ഇവിടെ കയറാംപാറ മഖ്ബറ ജാറവും ഉണ്ട് നിരവധി വിശ്യാസികൾ ഇവിടേക്ക് സന്ദർശിക്കാൻ വരുന്നുണ്ട്.

രാഷ്ട്രീയം[തിരുത്തുക]

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റു പാർട്ടിക്ക് ഒരുപോലെ സ്വധീനമുള്ള പഞ്ചായത്താണ് ബിജെപിക്ക് വലിയ മുന്നേറ്റമില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗവ.ആർട്ടസ് ആന്റ് സയൻസ് കോളേജ് തോലന്നൂർ കുത്തനൂർ ഹൈയർ സെക്കണ്ടറി സ്കൂൾ തോലന്നൂർ ഗവ.ഹൈയർ സെക്കണ്ടറി സ്കൂൾ JBS മലൻഞ്ചിറ്റി JBS കളപ്പാറ തപോവനം ഇംഗ്ലീഷ് മീഡിയം സ്കൂൾ NSS ഇംഗ്ലീഷ് മിഡീയം സ്കൂൾ

16 വാർഡുകൾ 10 യുഡിഎഫ് 4 എൽഡിഎഫ് 2 ബി ജെ പി[തിരുത്തുക]

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നേത്യത്വം നൽകുന്ന മുന്നണിയാണ് കുത്തനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ്

വാർഡുകൾ== 16[തിരുത്തുക]

4 എൽ ഡി എഫ് 10 യു ഡി എഫ് 2 ബി ജെ പി

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]