പി.പി. സുമോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ തരൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി.പി. സുമോദ്. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എ. ഷീബയെ 24,531 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.പി. സുമോദ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=പി.പി._സുമോദ്&oldid=3553716" എന്ന താളിൽനിന്ന് ശേഖരിച്ചത്