പേരാമ്പ്ര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
24
പേരാമ്പ്ര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം179658 (2016)
നിലവിലെ എം.എൽ.എടി.പി. രാമകൃഷ്ണൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [1]. 2006 മുതൽ 2016 വരെ സി. പി.എമ്മിലെ കെ. കുഞ്ഞഹമ്മദ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2016 മുതൽ സി. പി.എമ്മിലെ ടി.പി. രാമകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[3]

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര , ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, നൊച്ചാട്, ചങ്ങരോത്ത് , കായണ്ണ, കൂത്താളി, കൊട്ടൂർ, നടുവണ്ണൂർ, അരിക്കുളം എന്നീഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [4]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

2006[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [19] 161852 133702 കെ. കുഞ്ഞഹമ്മദ് സി. പി. ഐ(എം) 70369 ജെയിംസ് തെക്കനാടൻ - കേരള കോൺഗ്രസ് (എം) 54482 രാജൻ. കെ. അടിയോടി BJP


1977 മുതൽ 2001 വരെ[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 137.18 81.86 ടി. പി. രാമകൃഷ്ണൻ 48.62 സി. പി. ഐ(എം) പി. ടി. ജോസ്. 46.67 കേരളാ കോൺഗ്രസ് (എം)
1996 126.40 81.34 എൻ. കെ. രാധ 47.99 സി. പി. ഐ(എം) റോഷി അഗസ്റ്റിൻ 45.77 കേരളാ കോൺഗ്രസ് (എം)
1991 121.55 82.84 എൻ. കെ. രാധ 49.57 സി. പി. ഐ(എം) കെ. എ. ദേവസ്യ 45.86 KEC
1987 102.20 88.05 എ. കെ. പദ്മനാഭൻ 48.26 സി. പി. ഐ(എം) കെ. എ. ദേവസ്യ 45.85 IND
1982 80.04 82.13 എ. കെ. പദ്മനാഭൻ 52.05 സി. പി. ഐ(എം) കെ. എ. ദേവസ്യ 43.58 കേരളാ കോൺഗ്രസ് (ജെ)
1980 80.22 83.39 വി. വി. ദക്ഷിണാമൂർത്തി 55.92 സി. പി. ഐ(എം) കെ. എ. ദേവസ്യ 44.08 കേരളാ കോൺഗ്രസ് (ജെ)
1977 72.96 87.51 കെ. സി. ജോസഫ് 50.55 KEC വി. വി. ദക്ഷിണാമൂർത്തി 49.45 സി. പി. ഐ(എം)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭ മെംബർമാർ: കെ. കുഞ്ഞഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  3. https://kerala.gov.in/web/guest/t-p-ramakrishnan
  4. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  5. https://kerala.gov.in/web/guest/t-p-ramakrishnan
  6. http://www.niyamasabha.org/codes/13kla/members/k_kunhammad_master.htm
  7. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - പത്താം  കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 ഒക്ടോബർ 2020
  10. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  14. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  15. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  16. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  17. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  18. കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  19. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -പേരാമ്പ്ര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ പേരാമ്പ്ര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008