തിക്കോടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thikkodi
തിക്കോടി
Grama Panchayath, City
Thikkodi village
Thikkodi village
Thikkodi is located in Kerala
Thikkodi
Thikkodi
Thikkodi is located in India
Thikkodi
Thikkodi
Location in Kerala, India
Coordinates: 11°28′0″N 75°37′0″E / 11.46667°N 75.61667°E / 11.46667; 75.61667Coordinates: 11°28′0″N 75°37′0″E / 11.46667°N 75.61667°E / 11.46667; 75.61667
Country India
StateKerala
DistrictKozhikode
Population (2001)
 • Total25015
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN673529
വാഹന റെജിസ്ട്രേഷൻKL56
Nearest cityKoyilandy and Vatakara
വെബ്‌സൈറ്റ്www.thikkodigramapanchayat.com

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്കിൽ തിക്കോടി റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് 14.15 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിക്കോടി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്, തെക്ക് കിഴക്ക്==- മൂടാടി പഞ്ചായത്ത്
  • വടക്ക് -പയ്യോളി പഞ്ചായത്ത്
  • വടക്ക്, വടക്കു കിഴക്ക് - തുറയൂർ പഞ്ചായത്ത്
  • കിഴക്ക് - അകലാപ്പുഴ
  • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് മേലടി
വിസ്തീര്ണ്ണം 14.15 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,998
പുരുഷന്മാർ 11,019
സ്ത്രീകൾ 11,979
ജനസാന്ദ്രത 1625
സ്ത്രീ : പുരുഷ അനുപാതം 1087
സാക്ഷരത 90.27%

അവലംബം[തിരുത്തുക]