പയ്യോളി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പയ്യോളി, ഇരിങ്ങൽ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് 22.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പയ്യോളി നഗരസഭ. നഗരസഭയിൽ 36 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - തിക്കോടി പഞ്ചായത്ത്
  • വടക്ക് - വടകര നഗരസഭയും മണിയൂർ പഞ്ചായത്തും
  • കിഴക്ക് - മണിയൂർ, തുറയൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അറബിക്കടലും വടകര നഗരസഭയും

വാർഡുകൾ[തിരുത്തുക]

അവലംബം==

"https://ml.wikipedia.org/w/index.php?title=പയ്യോളി_നഗരസഭ&oldid=3636207" എന്ന താളിൽനിന്ന് ശേഖരിച്ചത്