കോഴിക്കോട് ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്.

ഡിവിഷനുകൾ[തിരുത്തുക]

 1. അഴിയൂർ
 2. എടച്ചേരി
 3. നാദാപുരം
 4. മൊകേരി
 5. കുറ്റ്യാടി
 6. പേരാമ്പ്ര
 7. കട്ടിപ്പാറ
 8. ബാലുശ്ശേരി
 9. ഈങ്ങാപ്പുഴ
 10. കോടഞ്ചേരി
 11. തിരുവമ്പാടി
 12. ഓമശ്ശേരി
 13. ചാത്തമംഗലം
 14. പന്തീരാങ്കാവ്
 15. കടലുണ്ടി
 16. കുന്ദമംഗലം
 17. കക്കോടി
 18. മടവൂർ
 19. നരിക്കുനി
 20. നന്മണ്ട
 21. അത്തോളി
 22. ഉള്ള്യേരി
 23. അരിക്കുളം
 24. മേപ്പയൂർ
 25. പയ്യോളി അങ്ങാടി
 26. മണിയൂർ
 27. ചോറോട്