നന്മണ്ട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്ക് പരിധിയിൽ നന്മണ്ട വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.01 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള നന്മണ്ട ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകൾ
  • വടക്ക് -ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകൾ
  • കിഴക്ക് - ഉണ്ണികുളം, കാക്കൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തലക്കുളത്തൂർ, അത്തോളി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
വിസ്തീര്ണ്ണം 23.01 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,461
പുരുഷന്മാർ 11,428
സ്ത്രീകൾ 12,033
ജനസാന്ദ്രത 1020
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 92.95%

അവലംബം[തിരുത്തുക]