ചേമഞ്ചേരി
Chemancheri | |
---|---|
village | |
Coordinates: 11°24′42″N 75°44′06″E / 11.411590°N 75.734990°ECoordinates: 11°24′42″N 75°44′06″E / 11.411590°N 75.734990°E | |
Country | ![]() |
State | Kerala |
District | Kozhikode |
Taluk | Koyilandy |
ജനസംഖ്യ (2001) | |
• ആകെ | 32,532 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി. [1]
ജനസംഖ്യ[തിരുത്തുക]
2001 ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ചേമഞ്ചേരിയിൽ 32532 ആളുകളുണ്ട്. ഇതിൽ 15281 പുരുഷന്മാരും 17251 സ്ത്രീകളും ഉണ്ട്.[2]
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ[തിരുത്തുക]
ചേമഞ്ചേരിയിലെ പ്രശസ്ത കഥകളി കലാകാരനാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. കഴിഞ്ഞ എൺപത് വർഷമായി അദ്ദേഹം കഥകളി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ വേഷം മാത്രം ആയിരത്തിലധികം തവണ അദ്ദേഹം ചെയ്തിട്ടുണ്ട്. 2017 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [3]
ഗതാഗതം[തിരുത്തുക]
കൊയിലാണ്ടിയാണ് ചേമഞ്ചേരിയുടെ ഏറ്റവും അടുത്തുള്ള പട്ടണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ. ചേമഞ്ചേരി, കൊയിലാണ്ടി എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ദേശീയപാത നമ്പർ 66 ചേമഞ്ചേരിയിലൂടെ കടന്നുപോവുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]
- കാപ്പാട്
- ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ
അവലംബങ്ങൾ[തിരുത്തുക]
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10."Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 10 December 2008.
- ↑ "Padma Awards: 2017". Ministry of Home Affairs (India). 25 January 2017. മൂലതാളിൽ (PDF) നിന്നും 27 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 January 2017.