വയനാട് ലോക്‌സഭാ നിയോജകമണ്ഡലം
Jump to navigation
Jump to search
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5] 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2019 | രാഹുൽ ഗാന്ധി | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 7,06,367 | പി.പി. സുനീർ | സി.പി.ഐ., എൽ.ഡി.എഫ് 274597 | തുഷാർ വെള്ളാപ്പള്ളി | ബി.ഡി.ജെ.എസ്., എൻ.ഡി.എ., 78816 |
2014 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 377035 | സത്യൻ മൊകേരി | സി.പി.ഐ., എൽ.ഡി.എഫ്. 356165 | പി.ആർ. റസ്മിൽനാഥ് | ബി.ജെ.പി. എൻ.ഡി.എ. 80752 |
2009 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 410703 | എം. റഹ്മത്തുള്ള | സി.പി.ഐ., എൽ.ഡി.എഫ്. 257264 | (1. കെ. മുരളീധരൻ) (2. സി. വാസുദേവൻ മാസ്റ്റർ) | (1. ഡി.ഐ.സി 99663) (2. ബി.ജെ.പി. എൻ.ഡി.എ. 31687 |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188
- ↑ "Wayanad Election News".
- ↑ "Election News".
- ↑ http://www.trend.kerala.nic.in/main/fulldisplay.php
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | ![]() |
---|---|
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം |