തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തോടനൂർ ബ്ലോക്ക് പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലാണ് 96.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തോടന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കുന്നുമ്മൽ, പേരാമ്പ്ര ബ്ളോക്കുകൾ
  • വടക്ക് - തൂണേരി ബ്ളോക്ക്
  • തെക്ക്‌ - മേലടി ബ്ളോക്ക്
  • പടിഞ്ഞാറ് - വടകര ബ്ളോക്ക്, വടകര നഗരസഭ എന്നിവ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
  2. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
  3. മണിയൂർ ഗ്രാമപഞ്ചായത്ത്
  4. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
താലൂക്ക് വടകര
വിസ്തീര്ണ്ണം 96.77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 118,583
പുരുഷന്മാർ 57,978
സ്ത്രീകൾ 60,605
ജനസാന്ദ്രത 1225
സ്ത്രീ : പുരുഷ അനുപാതം 1045
സാക്ഷരത 88.64%

വിലാസം[തിരുത്തുക]

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നൂർ‍ - 673108
ഫോൺ‍‍ : 0496 2592025
ഇമെയിൽ‍ : bdotdrkkd@gmail.com

അവലംബം[തിരുത്തുക]