ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ആയഞ്ചേരി | |
---|---|
ഗ്രാമം | |
Coordinates: 11°37′33″N 75°40′26″E / 11.625890°N 75.673779°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
ജനസംഖ്യ (2001) | |
• ആകെ | 23,425 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673541 |
Vehicle registration | KL- |
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ തോടന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 20.81 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് പുറമേരി പഞ്ചായത്ത്, തെക്ക് തിരുവള്ളൂർ, വേളം പഞ്ചായത്തുകൾ, പടിഞ്ഞാറ് ഏറാമല, വില്ല്യാപ്പള്ളി, തിരുവള്ളൂർ പഞ്ചായത്തുകൾ, കിഴക്ക് വേളം, പുറമേരി പഞ്ചായത്തുകൾ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23425 ഉം സാക്ഷരത 87.74 ശതമാനവും ആണ്. അതി പ്രശസ്തമായ റഹ്മാനിയ്യ അറബിക് കോളേജ് കടമേരി, കടമേരി ശ്രീ പരദേവത ക്ഷേത്രം, കല്ലേരി കുട്ടി ചാത്തൻ ക്ഷേത്രം ഈ പഞ്ചായത്തിലാണ് ആയഞ്ചേരി ടൌൺ (കമ്പനി പീടിക) ആണ് ഇവിടത്തെ പ്രധാന ടൗൺ