Jump to content

ഏറാമല ഗ്രാമപഞ്ചായത്ത്

Coordinates: 11°40′44″N 75°35′35″E / 11.6788618°N 75.593091°E / 11.6788618; 75.593091
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറാമല
ഗ്രാമം
ഏറാമല is located in Kerala
ഏറാമല
ഏറാമല
Location in Kerala, India
ഏറാമല is located in India
ഏറാമല
ഏറാമല
ഏറാമല (India)
Coordinates: 11°40′44″N 75°35′35″E / 11.6788618°N 75.593091°E / 11.6788618; 75.593091
Country India
Stateകേരളം
Districtകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ32,151
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
Telephone code254
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-
Nearest cityവടകര
Lok Sabha constituencyവടകര
Vidhan Sabha constituencyവടകര
ClimateNORMAL (Köppen)

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 19.06 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് എടച്ചേരി, കരിയാട് (കണ്ണൂർ) പഞ്ചായത്തുകൾ, തെക്ക് ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചരി, പഞ്ചായത്തുകൾ, പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ (കണ്ണൂർ) പഞ്ചായത്തുകൾ, കിഴക്ക് എടച്ചേരി, പുറമേരി, ആയഞ്ചരി പഞ്ചായത്തുകൾ എന്നിവ

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30050 ഉം സാക്ഷരത 90.49 ശതമാനവും ആണ്‌.


"https://ml.wikipedia.org/w/index.php?title=ഏറാമല_ഗ്രാമപഞ്ചായത്ത്&oldid=3334154" എന്ന താളിൽനിന്ന് ശേഖരിച്ചത്