മാവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്ക് പരിധിയിൽ മാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.48 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാവൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - വാഴക്കാട്(മലപ്പുറം), പെരുവയൽ പഞ്ചായത്തുകൾ
  • വടക്ക് -ചാത്തമംഗലം പഞ്ചായത്ത്
  • കിഴക്ക് - ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പെരുവയൽ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്ദമംഗലം
വിസ്തീര്ണ്ണം 20.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,144
പുരുഷന്മാർ 13,166
സ്ത്രീകൾ 12,978
ജനസാന്ദ്രത 1277
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 92.84%

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാവൂർ_ഗ്രാമപഞ്ചായത്ത്&oldid=3640982" എന്ന താളിൽനിന്ന് ശേഖരിച്ചത്