കൂത്താളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| കൂത്താളി ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 11°34′31″N 75°47′5″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് ജില്ല |
| വാർഡുകൾ | കമ്മോത്ത്, മൂരികുത്തി, കൂത്താളി, കരിമ്പിലമൂല, വിളയാട്ടുകണ്ടി, കണ്ണോത്ത്, കൊരട്ടി, തണ്ടോറപ്പാറ, പനക്കാട്, പുലിക്കോട്ട്, പൈതോത്ത്, കൂത്താളിതെരു, ഈരാഞ്ഞീമ്മൽ |
| ജനസംഖ്യ | |
| ജനസംഖ്യ | 13,839 (2001) |
| പുരുഷന്മാർ | • 6,923 (2001) |
| സ്ത്രീകൾ | • 6,916 (2001) |
| സാക്ഷരത നിരക്ക് | 91.93 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221492 |
| LSG | • G110605 |
| SEC | • G11032 |
![]() | |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമപഞ്ചായത്ത്. സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പേരാമ്പ്ര, കായണ്ണ പഞ്ചായത്തുകൾ
- വടക്ക് -ചങ്ങരോത്ത് പഞ്ചായത്ത്
- കിഴക്ക് - ചക്കിട്ടപ്പാറ പഞ്ചായത്ത്
- പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകൾ
| ക്ര.നം. | വാർഡ് | മെമ്പർ | പാർട്ടി | സംവരണം |
|---|---|---|---|---|
| 1 | മൂരികുത്തി | കെ ആയിഷ ടീച്ചർ | ഐ യു എം.എൽ | ജനറൽ |
| 2 | കമ്മോത്ത് | രാഗിത കെ വി | ഐ.എൻ.സി | വനിത |
| 3 | കൂത്താളി | നളിനി പി | സ്വതന്ത്രൻ | വനിത |
| 4 | കരിമ്പിലമൂല | വി ഗോപി | സി.പി.ഐ (എം) | ജനറൽ |
| 5 | വിളയാട്ടുകണ്ടി | കുഞ്ഞമ്മദ് പൂളക്കണ്ടി | ഐ യു എം.എൽ | ജനറൽ |
| 6 | കണ്ണോത്ത് | ഷൈനി കെ പി | സി.പി.ഐ (എം) | വനിത |
| 7 | തണ്ടോറപ്പാറ | സാവിത്രി ടീച്ചർ പി ആർ | സി.പി.ഐ (എം) | വനിത |
| 8 | കൊരട്ടി | രാജശ്രീ ടി | സി.പി.ഐ (എം) | വനിത |
| 9 | പനക്കാട് | ബിന്ദു സി കെ | സി.പി.ഐ (എം) | വനിത |
| 10 | പുലിക്കോട്ട് | സജീഷ്.കെ.പി | സി.പി.ഐ (എം) | ജനറൽ |
| 11 | പൈതോത്ത് | ബിന്ദു കെ കെ പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 12 | കൂത്താളിതെരു | അനൂപ് കുമാർ വി എം വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | എസ് സി |
| 13 | ഈരാഞ്ഞീമ്മൽ | വിനോയ് എം ടി | ഐ.എൻ.സി | ജനറൽ |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോഴിക്കോട് |
| ബ്ലോക്ക് | പേരാമ്പ്ര |
| വിസ്തീര്ണ്ണം | 14.13 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 13,839 |
| പുരുഷന്മാർ | 6923 |
| സ്ത്രീകൾ | 6916 |
| ജനസാന്ദ്രത | 979 |
| സ്ത്രീ : പുരുഷ അനുപാതം | 999 |
| സാക്ഷരത | 91.93% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/koothalipanchayat%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- Census data 2001
- ↑ "[[മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്]]". തദ്ദേശസ്വയംഭരണവകുപ്പ്. Retrieved 15 നവംബർ 2025.
{{cite web}}: URL–wikilink conflict (help)
