കൂത്താളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koothali Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമപഞ്ചായത്ത്. സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പേരാമ്പ്ര, കായണ്ണ പഞ്ചായത്തുകൾ
  • വടക്ക് -ചങ്ങരോത്ത് പഞ്ചായത്ത്
  • കിഴക്ക് - ചക്കിട്ടപ്പാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് പേരാമ്പ്ര
വിസ്തീര്ണ്ണം 14.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,839
പുരുഷന്മാർ 6923
സ്ത്രീകൾ 6916
ജനസാന്ദ്രത 979
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 91.93%

അവലംബം[തിരുത്തുക]