കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറ്റ്യാടി
Kerala locator map.svg
Red pog.svg
കുറ്റ്യാടി
Coordinates: Missing latitude
{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നഫീസ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് 'കുറ്റ്യാടി. കുറ്റ്യാടി പട്ടണമാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം

അതിരുകൾ[തിരുത്തുക]

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ

മറ്റ് സ്ഥാപനങ്ങൾ[തിരുത്തുക]

കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രി, കുറ്റ്യാടി സർക്കിൾ ആപ്പീസ്,

പ്രധാന പ്രദേശങ്ങൾ[തിരുത്തുക]

കുറ്റ്യാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ താഴെ കൊടുക്കുന്നു

  • കുറ്റ്യാടി
  • തളീക്കര(തളിയിൽ)
  • അടുക്കത്ത്‌
  • കള്ളാട്
  • വടയം
  • നടുപ്പൊയിൽ
  • പശുക്കടവ്