സംവാദം:കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കുറ്റ്യാടി എന്ന ഒരു താൾ നിലവിലുണ്ട്. ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 06:39, 12 ജനുവരി 2010 (UTC)

ഒരേ പേരിൽ ഒരു പട്ടണവും, പഞ്ചായത്തും വളരെ സാധാരമാണ്. ഇവിടെ പൊതുവേ എങ്ങനെയാണ് വിക്കിപീഡിയയിൽ ഉൾപ്പെടുത്താറ്? 117.241.58.225 08:52, 12 ജനുവരി 2010 (UTC)

രണ്ടു ലേഖനങ്ങൾക്കും രണ്ടായി നിൽക്കാനായുള്ള ഉള്ളടക്കം ഉണ്ടെങ്കിൽ വെവ്വേറെ ലേഖനങ്ങളാക്കാം. പഞ്ചായത്തിന്റെ താളിൽ, അതിലുൾപ്പെടുന്ന ഗ്രാങ്ങങ്ങൾ, വാർഡുകൾ, ഭരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും പട്ടണത്തിന്റെ താളിന്റെ വ്യാപ്തി ആ സ്ഥലത്തിന്റെ അതിരിൽ മാത്രമായി ഒതുക്കുകയും ചെയ്യാം. --Vssun 10:16, 12 ജനുവരി 2010 (UTC)

കുറ്റ്യാടി എന്ന ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തതൊന്നും ഇപ്പോൾ ഈ ലേഖനത്തിലില്ല. അതിനാൽ ലയിപ്പിക്കാൻ ഫലകം ചേർക്കുന്നു. --Vssun 06:47, 13 ജനുവരി 2010 (UTC)