ചാത്തമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാത്തമംഗലം
Map of India showing location of Kerala
Location of ചാത്തമംഗലം
ചാത്തമംഗലം
Location of ചാത്തമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കുന്നമംഗലം
ലോകസഭാ മണ്ഡലം കോഴിക്കോട്
ജനസംഖ്യ 45,628(2,001 census)
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് org chathamangalam. org

Coordinates: 11°20′44″N 75°57′25″E / 11.3456000°N 75.956950°E / 11.3456000; 75.956950 കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്ത് ആണ്ചാത്തമംഗലം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി[1], കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്,കോഴിക്കോട്, ചാത്തമംഗലം എ.യു.പി.സ്കൂൾ എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.ചാത്തമംഗലത്തെ വെള്ളനൂർ എന്നഗ്രാമം വാഴ കൃഷിക്ക് പ്രസിദ്ധമാണ്

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

  • ചെമ്പക്കോടൻ ചോല
  • സങ്കേതം
  • ചാലിയാർ വ്യൂ point

അവലംബം[തിരുത്തുക]

  1. "About NITC: Location". മൂലതാളിൽ നിന്നും 2007-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-09.


"https://ml.wikipedia.org/w/index.php?title=ചാത്തമംഗലം&oldid=3677793" എന്ന താളിൽനിന്ന് ശേഖരിച്ചത്