കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതേ പേരിലുള്ള അങ്ങാടിക്ക് ദയവായി കൊടുവള്ളി കാണുക, ഇതേ പേരിലുള്ള നിയോജകമണ്ഡലത്തിനായി ദയവായി കൊടുവള്ളി കാണുക, ഇതേ പേരിലുള്ള ഗ്രാമ പഞ്ചായതിനായി കൊടുവള്ളി കാണുക,

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 390.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - നിലമ്പൂർ, അരീക്കോട് ബ്ളോക്കുകൾ
  • വടക്ക് - ബാലുശ്ശേരി, കൽപ്പറ്റ ബ്ളോക്കുകൾ
  • തെക്ക്‌ - അരീക്കോട്, കുന്ദമംഗലം ബ്ളോക്കുകൾ
  • പടിഞ്ഞാറ് - ചേളന്നൂർ, ബാലുശ്ശേരി ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
  2. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
  3. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
  4. മടവൂർ ഗ്രാമപഞ്ചായത്ത്
  5. കൊടുവള്ളി ഗ്രാമപഞ്ചായത്ത്
  6. പുതുപ്പാടി ഗ്രാമപഞ്ചായത്ത്
  7. താമരശ്ശേരി ഗ്രാമപഞ്ചായത്ത്
  8. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
  9. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
താലൂക്ക് കോഴിക്കോട്
വിസ്തീര്ണ്ണം 390.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 227,833
പുരുഷന്മാർ 113,875
സ്ത്രീകൾ 113,958
ജനസാന്ദ്രത 583
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 90.76%

വിലാസം[തിരുത്തുക]

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
കൊടുവള്ളി - 673572
ഫോൺ : 0496 2210289
ഇമെയിൽ‍‍ : bdokdykkd@gmail.com

അവലംബം[തിരുത്തുക]