ചോറോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട്. വിസ്തീർണം 12.75 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകൾ എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 32947 ഉം സാക്ഷരത 90.79 ശതമാനവും ആണ്‌.