ചെക്യാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെക്യാട്
ഗ്രാമം
ചെക്യാട് is located in Kerala
ചെക്യാട്
ചെക്യാട്
ചെക്യാട് is located in India
ചെക്യാട്
ചെക്യാട്
Location in Kerala, India
Coordinates: 11°43′45″N 76°38′20″E / 11.729212°N 76.638848°E / 11.729212; 76.638848Coordinates: 11°43′45″N 76°38′20″E / 11.729212°N 76.638848°E / 11.729212; 76.638848,
Country India
Stateകേരളം
Districtവയനാട്
Population (2001)
 • Total9114
Languages
 • Officialമലയാളം, ആംഗലം
സമയ മേഖലIST (UTC+5:30)
PIN670693,673509,673513
വാഹന റെജിസ്ട്രേഷൻKL-

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെക്യാട് ഗ്രാമപഞ്ചായത്ത്. വിസ്തീർണം 24.47 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകൾ, കിഴക്ക് വളയം, വാണിമൽ പഞ്ചായത്തുകൾ, പടിഞ്ഞാറ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്, തെക്ക് തൂണേരി, നടപ്പുറം പഞ്ചായത്തുകൾ

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20434 ഉം സാക്ഷരത 82.48 ശതമാനവും ആണ്‌.

ഭരണം[1][തിരുത്തുക]

2015ലെ തെരഞ്ഞേടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണം നേടി. ഇപ്പോൾ മുസ്ലിം ലീഗ് അംഗം സി.കെ ജമീല പ്രസിഡണ്ടും ഐ.എൻ.സി അംഗം സഫിയ ചിറക്കോത്ത് വൈസ്പ്രസിഡണ്ടും ആയ ഭരണസമിതി ആണ്.

വാർഡുകൾ, 2015ൽ മെമ്പർമാർ [2][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 പടിഞ്ഞാറെ താനക്കോട്ടൂർ സി.കെ.ജമീല മുസ്ലിം ലീഗ് വനിത
2 താനക്കോട്ടൂർ സഫിയ ചിറക്കോത്ത് ഐ.എൻ.സി വനിത
3 കായലോട്ട് താഴെ കുമാരൻ.കെ.പി ഐ.എൻ.സി ജനറൽ
4 കണ്ടിവാതുക്കൽ ലീല വയലിൽ സി.പി.എം വനിത
5 കുറുവന്തേരി കുമാരൻ പുത്തോളി സി.പി.എം ജനറൽ
6 കുറുവന്തേരി കെ.ചന്ദ്രിക ടീച്ചർ ഐ.എൻ.സി വനിത
7 ചെക്ക്യാട് വിനീഷ്.കെ.കെ ഐ.എൻ.സി എസ്‌ സി
8 സൌത്ത് ചെക്ക്യാട് തൊടുവയിൽ മുഹമ്മദ് മുസ്ലിം ലീഗ് ജനറൽ
9 ജാതിയേരി താഹിറ ഖാലിദ് മുസ്ലിം ലീഗ് വനിത
10 കല്ലുമ്മൽ അഹമ്മദ് കുറുവയിൽ മുസ്ലിം ലീഗ് ജനറൽ
11 പുളിയാവ് സി.എച്ച്.സമീറ മുസ്ലിം ലീഗ് വനിത
12 വേവം മഹമൂദ്.ഇ മുസ്ലിം ലീഗ് ജനറൽ
13 പാറക്കടവ് അനീഫ പി.കെ മുസ്ലിം ലീഗ് ജനറൽ
14 ഉമ്മത്തൂർ നസീമ കൊട്ടാരത്ത് മുസ്ലിം ലീഗ് വനിത
15 നോർത്ത് ഉമ്മത്തൂർ ആത്തിക്ക മുഹമ്മദ് മുസ്ലിം ലീഗ് വനിത