മൂടാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂടാടി
ഗ്രാമം
മൂടാടി is located in Kerala
മൂടാടി
മൂടാടി
Location in Kerala, India
മൂടാടി is located in India
മൂടാടി
മൂടാടി
മൂടാടി (India)
Coordinates: 11°28′24″N 75°38′28″E / 11.473378°N 75.641019°E / 11.473378; 75.641019Coordinates: 11°28′24″N 75°38′28″E / 11.473378°N 75.641019°E / 11.473378; 75.641019,
Country India
Stateകേരളം
Districtകോഴിക്കോട്
Population
 (2001)
 • Total27,652
Languages
 • Officialമലയാളം, ആംഗലം
Time zoneUTC+5:30 (IST)
PIN
673307
വാഹന റെജിസ്ട്രേഷൻKL-

മൂടാടി ഗ്രാമപഞ്ചായത്തു് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പന്തലായനി ബ്ളോക്കിലാണ് 16.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ
 • വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ
 • കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത്
 • പടിഞ്ഞാറ് - അറബിക്കടൽ, തിക്കോടി പഞ്ചായത്ത്

ചരിത്രം[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പാറക്കാട് ,വീരവഞ്ചേരി , ചിങ്ങപുരം , വെള്ളറക്കാട്, പുറക്കൽ,വാഴയിൽ ,ചാക്കര,പാച്ചാക്കൽ , മുചുകുന്നു്,മൂടാടി,മുത്തായത്ത് ,നന്തി ബസാർ,കടലൂർ , ഇരുപതാം മൈൽ,ഹിൽബസാർ, വലിയമല

വ്യവസായ സംരംഭങ്ങൾ[തിരുത്തുക]

 • കെൽട്രോൺ യൂണിറ്റു്

== ദേവാലയങ്ങൾ== siddiq juma masjid naragolikulam

 • നന്തി പള്ളി
 • കടലൂർപ്പള്ളി
 • വീരവഞ്ചേരി പള്ളി
 • ഹിൽ ബസാർ പള്ളി
 • ചിങ്ങപുരം വിഷ്ണുക്ഷേത്രംകാവുതേരി കുടുംബ ക്ഷേത്രം
 • കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം
 • മൂടാടി തെരു
 • വീമംഗലം ശിവക്ഷേത്രം
 • വാഴവളപ്പിൽ ക്ഷേത്രം
 • വാഴയിൽ ക്ഷേത്രം
 • വീരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രം
 • വീരവഞ്ചേരി അയ്യപ്പ ക്ഷേത്രം
 • മുചുകുന്നു് കോട്ടയിൽ ശിവക്ഷേത്രം

വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

കടലൂർ പോയിന്റ് ലൈറ്റ് ഹൗസ്[തിരുത്തുക]

1913-ൽ ബ്രിട്ടീഷുകാർ കപ്പൽ യാത്രികർക്ക് കരകാണിക്കുവാൻ വേണ്ടി നിർമ്മിച്ചതാണു് ഈ ലൈറ്റ് ഹൗസ്. കടൽ മാർഗ്ഗം വന്ന പല ചരക്കുകപ്പലുകളും മറ്റും കടലൂരിൽ നിന്നും ഏതാണ്ടു് 2 കിലോമീറ്റർ അകലെ കടലിലുള്ള വെള്ള്യാങ്കല്ലിൽ ഇടിച്ചു് അപകടമുണ്ടായതിനെത്തുടർന്നാണു് ലൈറ്റു് ഹൌസ്സ് കരയിൽഏറ്റവും ഉയരം കൂടിയ പ്രദേശമായ കടലൂരിൽ നിർമ്മിക്കുവാൻ കാരണം എന്നു് പറയപ്പെടുന്നു. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണു് കടലൂർ പോയിന്റ് ലൈറ്റ് ഹൌസിനു്. ഭാരത സർക്കാറിന്റെ കപ്പൽ ഗതാഗത വകുപ്പിന് കീഴിലാണു് ഇപ്പോൾ കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. ആഴ്ചയിൽ എല്ലാ ദിവസവും സന്ദർശകർക്കുവേണ്ടി ഇവിടെ വൈകീട്ടു് തുറന്നുകൊടുക്കുന്നു. ദൂരസ്ഥലത്തു് നിന്നും ബ്രിട്ടീഷുകാരുടെ സൃഷ്ടി കാണുവാൻ ധാരാളംപേർ ഇവിടെ എത്താറുണ്ടു്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് പന്തലായിനി
വിസ്തീര്ണ്ണം 16.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,653
പുരുഷന്മാർ 13,510
സ്ത്രീകൾ 14,143
ജനസാന്ദ്രത 1726
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 89.92 %

അവലംബം[തിരുത്തുക]