നരിക്കുനി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നരിക്കുനി
100 വർഷം പഴക്കമുള്ള നരിക്കുനി യു.പി. സ്കൂൾ
Map of India showing location of Kerala
Location of നരിക്കുനി
നരിക്കുനി
Location of നരിക്കുനി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kozhikode
ജനസംഖ്യ 22,196 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°22′10″N 75°51′15″E / 11.36944°N 75.85417°E / 11.36944; 75.85417 കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ്. ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
വിസ്തീര്ണ്ണം 17.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,804
വാർഡുകൾ 15
പുരുഷന്മാർ 15,166
സ്ത്രീകൾ 13,638
ജനസാന്ദ്രത 1122
സ്ത്രീ : പുരുഷ അനുപാതം 988
സാക്ഷരത 91.91%

അവലംബം[തിരുത്തുക]

  • http://www.trend.kerala.gov.in
  • http://lsgkerala.in/narikunnipanchayat
  • Census data 2001