കൊടുവള്ളി നഗരസഭ
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി ബ്ളോക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ്. 23.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി നഗരസഭയിൽ 36 വാർഡുകൾ ആണുള്ളത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകൾ
- വടക്ക് -താമരശ്ശേരി , കിഴക്കോത്ത് പഞ്ചായത്തുകൾ
- കിഴക്ക് - ഓമശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ് - കിഴക്കോത്ത്, മടവൂർ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
|}==അവലംബം==
- http://www.trend.kerala.gov.in
- http://lsgkerala.in/koduvallypanchayat
- Census data 2001