വടകര ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം[1]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ്‌ 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]. 2009-ലും 2014-ലും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[3]

മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്.[4][5]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [11] [12]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കെ. മുരളീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 526755 പി. ജയരാജൻ സി.പി.ഐ(എം), എൽ.ഡി.എഫ്. 442092 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 80128
2014 മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 416479 എ.എൻ. ഷംസീർ സി.പി.ഐ(എം), എൽ.ഡി.എഫ്. 413173 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 76313
2009 മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 421255 പി. സതീദേവി സി.പി.ഐ(എം), എൽ.ഡി.എഫ്. 365069 കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ. 40391
2004 പി. സതീദേവി സി.പി.ഐ(എം), എൽ.ഡി.എഫ്. 429294 എം.ടി. പത്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 298705 കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [13]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2014 മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ.എൻ. ഷംസീർ സി.പി.ഐ(എം)
2009 [14] 1071171 863136 മുല്ലപ്പള്ളി രാമചന്ദ്രൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
421255 പി. സതീദേവി
സി.പി.ഐ(എം)
365069 കെ.പി. ശ്രീശൻ BJP
2004 [15] 1092826 828533 പി. സതീദേവി
സി.പി.ഐ(എം)
429294 എം.ടി. പത്മ
INC(I)
298705 കെ.പി. ശ്രീശൻ BJP

1977 മുതൽ 1999 വരെ[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1999 861.93 74.57 എ.കെ. പ്രേമജം 47.15 CPM പി.എം. സുരേഷ് ബാബു 44.13 INC
1998 845.23 75.13 എ.കെ. പ്രേമജം 48.50 സി.പി.എം., എൽ.ഡി.എഫ്. പി.എം. സുരേഷ് ബാബു 41.47 [[കോൺഗ്രസ് (ഐ.)
1996 825.20 75 .73 ഒ. ഭരതൻ 51.17 CPM കെ.പി. ഉണ്ണികൃഷ്ണൻ 41.33 INC
1991 799.40 77.59 കെ.പി. ഉണ്ണികൃഷ്ണൻ 49.97 ICS(SCS) എം. രത്നസിംഗ് 47.76 IND
1989 795.85 80.85 കെ.പി. ഉണ്ണികൃഷ്ണൻ 46.76 ICS(SCS) എ. സുജനപാൽ 45.73 INC
1984 583.56 78.81 കെ.പി. ഉണ്ണികൃഷ്ണൻ 46.67 ICS കെ.എം. രാധാകൃഷ്ണൻ 44.77 IND
1980 506.34 73.85 കെ.പി. ഉണ്ണികൃഷ്ണൻ 54.15 INC(U) മുല്ലപ്പള്ളി രാമചന്ദ്രൻ 45.85 INC(I)
1977 507.09 82.98 കെ.പി. ഉണ്ണികൃഷ്ണൻ 50.81 INC അരങ്ങിൽ ശ്രീധരൻ 49.19 -

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.kerala.gov.in/whatsnew/delimitation.pdf
 2. http://164.100.47.134/newls/Biography.aspx?mpsno=4179
 3. http://www.trend.kerala.nic.in/main/fulldisplay.php
 4. http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
 5. "Kerala Election Results".
 6. http://164.100.24.209/newls/biodata_1_12/1260.htm
 7. "Vadakara Election News".
 8. "Election News".
 9. http://164.100.24.209/newls/biodata_1_12/3660.htm
 10. http://164.100.47.134/newls/former_Biography.aspx?mpsno=338
 11. http://www.ceo.kerala.gov.in/electionhistory.html
 12. http://www.keralaassembly.org
 13. http://www.ceo.kerala.gov.in/electionhistory.html
 14. keralaassembly.org -വടകര ശേഖരിച്ച തീയതി 03 ജൂൺ 2013
 15. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പൊതു തിരഞ്ഞെടുപ്പ് 2004 -വടകര ശേഖരിച്ച തീയതി 06 ജനുവരി 2009
 16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വടകര ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം