ഉള്ളടക്കത്തിലേക്ക് പോവുക

പെരിങ്ങളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരിങ്ങളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പെരിങ്ങളം, പാട്യം, മൊകേരി, പന്ന്യന്നൂർ, പാനൂർ, കുന്നോത്തുപറമ്പ്‌, തൃപ്പങ്ങോട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ന്യൂമാഹി പഞ്ചായത്തിലെ ആറു മുതൽ 10 വരെ വാർഡുകളും ഉൾപ്പെടുന്നതാണ് പെരിങ്ങളം ‍ നിയമസഭാമണ്ഡലം. [1]. കെ. പി. മോഹനൻ (ജനതാദൾ എസ്)ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]


പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [13] 148842111382കെ. പി. മോഹനൻ- JDS57840അബ്‌ദുൾ ഖാദർ മൗലവി - IUML38604എ. അശോകൻ BJP


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-10.
  2. ↑ http://www.niyamasabha.org/codes/members/mohanankp.pdf
  3. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-10.
  4. ↑ http://www.niyamasabha.org/codes/mem_1_11.htm
  5. ↑ http://www.niyamasabha.org/codes/mem_1_10.htm
  6. ↑ http://www.niyamasabha.org/codes/mem_1_9.htm
  7. ↑ http://www.niyamasabha.org/codes/mem_1_8.htm
  8. 1 2 http://www.niyamasabha.org/codes/mem_1_7.htm
  9. ↑ http://www.niyamasabha.org/codes/mem_1_6.htm
  10. ↑ http://www.niyamasabha.org/codes/mem_1_5.htm
  11. ↑ http://www.niyamasabha.org/codes/mem_1_4.htm
  12. ↑ http://www.niyamasabha.org/codes/mem_1_3.htm
  13. ↑ http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst13.htm[പ്രവർത്തിക്കാത്ത കണ്ണി]